¡Sorpréndeme!

റാഫേൽ പേടിച്ച മോദി അലോക് വർമയെ പുറത്താക്കി | #AlokeVerma | Oneindia Malayalam

2019-01-11 90 Dailymotion

alok verma removed as cbi chief selection panel
സിബിഐ തലപ്പത്തു നിന്നും വീണ്ടും അലോക് വർമ്മയെ പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് പുറത്താക്കാൻ തീരുമാനിച്ചത്. യോഗം നടക്കുന്ന സമയത്ത് സിബിഐയില്‍ വൻ അഴിച്ചുപണിയുമായി ആലോക് വർമ പിടിമുറുക്കാൻ ശ്രമിച്ചിരുന്നു.